Latest news11 months ago
ആഘോഷങ്ങൾ ഇല്ല,ശ്രേഷ്ഠ ബാവ 94-ന്റെ നിറവിൽ
കോതമംഗലം;ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ 94 ന്റെ നിറവിൽ. ഇക്കുറി ആഷോഷങ്ങൾ ഒഴിവാക്കിയാണ് യാക്കോബായ സഭ നേതൃത്വം ബാവയുടെ ജന്മദിനത്തെ വരവേറ്റത്. ഇന്നലെ ജന്മദിനത്തോട് അനുബന്ധിച്ച് കോതമംഗലം മാർ തോമ...