Uncategorized4 months ago
സംശകരമായ സാഹചര്യത്തില്‍ കാറും ഓട്ടോയും, പരിശോധനയില്‍ തെളിഞ്ഞത് കഞ്ചാവ് കടത്ത്; ശല്യംപാറയില്‍ 2 പേര് അറസ്റ്റില്‍
അടിമാലി;കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ശല്യാംപാറ സ്വദേശികള്‍ പോലീസ് പിടിയില്‍. ശല്യാംപാറ ചെട്ടിക്കുന്നേല്‍ മനു മാത്യു (31), അമ്പഴച്ചാല്‍ മൂശാരി പറമ്പില്‍ രാജീവ് (35) എന്നിവരെയാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. വെള്ളിയാഴ്ചാ രാത്രി 12 മണിയോടെ ശല്യാംപാറ...