Latest news2 months ago
ശബരി റെയില്‍പാത നിര്‍മ്മാണത്തിന് താല്പര്യം അറിയിച്ച് കെ. റെയില്‍; 3800 കോടിയുടെ എസ്റ്റിമേറ്റിന് അനുമതി
തിരുവനന്തപുരം; അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിര്‍മ്മാണ ജോലിയില്‍ സന്നദ്ധത അറിയിച്ച് കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുല്യ വിഹിതം മുടക്കുന്ന പദ്ധതിയില്‍ ഇരുകൂട്ടര്‍ക്കും തുല്യ അവകാശം വേണമെന്നാണ് കെ റെയില്‍ അധികൃതരുടെ നിലപാട്.ഇക്കാര്യം...