Latest news4 months ago
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീനത്തിന് അവസരം; നെല്ലിമറ്റം സെപ്റ്റ് (SEPT) സെന്റർ പ്രവർത്തനം 20-ന് ആരംഭിക്കും
കോതമംഗലം;സെപ്റ്റ് (SEPT) നെല്ലിമറ്റം സെന്റര്‍ ഈ മാസം 20-ന് പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ 20 വര്‍ഷമായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഫുട്ബോള്‍ പരിശീലന നഴ്സറിയാണ് സെപ്റ്റ് (Sports and Education Promotion Trust). സെപ്റ്റ്- ന്റെ...