Latest news1 year ago
പിൻ,ആഭരണങ്ങൾ, തുണിക്കഷണങ്ങൾ തുടങ്ങിയവ മത്സരാർത്ഥികൾക്ക് തടസ്സമാവരുത്; വീഴചയുണ്ടായാൽ നടപടിയെന്ന് ഹൈക്കോടതി
കൊച്ചി;സ്കൂൾ യുവജനോത്സവ വേദികളിൽ മത്സരാർഥികൾക്ക് തടസ്സമില്ലാത്ത വിധം സ്റ്റേജ് സുരക്ഷിതമാക്കണമെന്ന് ഹൈക്കോടതി. മത്സരത്തിനിടെ വേദികളിൽ വീഴുന്ന പിൻ, ആഭരണങ്ങൾ, തുണിക്കഷണങ്ങൾ തുടങ്ങിയവ പിന്നാലെ എത്തുന്ന മത്സരാർഥികൾക്ക് തടസ്സം ആകരുതെന്നും വീഴ്ച സംഭവിച്ചാൽ സംഘാടകർക്കെതിരെ ബാലനീതി നിയമം...