News1 year ago
രാജേന്ദ്രനെതിരെ വീണ്ടും എം എം മണി
തൊടുപുഴ; എസ് രാജേന്ദ്രനെതിരെ വീണ്ടും വെടി പൊട്ടിച്ച് മണിയാശാന്. “ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബസ്വത്തോ ഉടുമ്പന്‍ചോല മണ്ഡലം എന്റെ അച്ഛന് മാധവന്റെ കുടുംബസ്വത്തോ അല്ല.അടുത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ ജയിപ്പിക്കേണ്ടതിനു പകരം രാജേന്ദ്രന് തോല്പിക്കാന് പ്രവര്‍ത്തിച്ചു” ഇതാണ്...