News1 year ago
രവീന്ദ്രന് പട്ടയം റദ്ദാക്കല്‍ ; പുതിയ പട്ടയം 2 മാസത്തിനുള്ളില്‍ , അപേക്ഷകള്‍ പരിശോധിയ്ക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം; റദ്ദാക്കിയ രവീന്ദ്രന് പട്ടയങ്ങള്‍ക്ക് പകരം നിലവിലെ സ്ഥല ഉടമകള്‍ക്ക് പുതിയ പട്ടയം നല്കാന് റവന്യൂവകുപ്പ് ഉടന്‍ നടപടികള്‍ ആരംഭിയ്ക്കും.2 മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുതിയ പട്ടയം ലഭ്യമാക്കുന്നതിനാണ് നടപടികള്‍ പുരോഗമിയ്ക്കുന്നത്. ദേവികുളം താലൂക്കില്‍ ഒരു...