Latest news5 months ago
ഭാര്യയെയും മകളേയും വെട്ടി പരിക്കേൽപ്പിച്ചു , പിന്നാലെ ഭർത്താവ് തീകൊളുത്തി മരിച്ചു
കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തീകൊളുത്തി ജീവനൊടുക്കി. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു (27)വിനും മകൾ അരുഷ്മ (10) യ്ക്കുമാണ് പരിക്കേറ്റത് ,ഇവർ എസ് എ ടി...