Latest news10 months ago
ഭാര്യയെ തലക്കിടിച്ച് കൊലപ്പെടുത്തി , ശേഷം ആശുപത്രിയിൽ എത്തിച്ച് ” രക്ഷിയ്ക്കാൻ ” ശ്രമം ; ശശിയുടെ കൊടുംക്രൂരതയിൽ ഞെട്ടി നാട്ടുകാർ
ആലപ്പുഴ;തലയിൽ കൈകൊണ്ട് ആഞ്ഞിടിച്ചതിനെത്തുടർന്ന് പിടഞ്ഞ് മരണം.പിന്നാലെ സങ്കടം നടിച്ച് ആമ്പുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു.എന്തുപറ്റിയെന്നുള്ള ഡോക്ടറുടെ ചോദ്യത്തിന് കസേരയിൽ നിന്നും വീണ് പരിക്കേറ്റെന്ന് മറുപിടി. മകൻ സംശയം പ്രകടിപ്പിച്ചപ്പോൾ പോസ്റ്റുമോർട്ടം.തെളിഞ്ഞത് ആരുംകൊല.ആസ്മയും പാർക്കിൻസൺസ് രോഗവുമായി കഴിഞ്ഞിരുന്ന...