Uncategorized10 months ago
പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റ് രൂപീകരിച്ചു
കോതമംഗലം: പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പല്ലാരിമംഗലം യൂണിറ്റ് രൂപികരണ സമ്മേളനം അടിവാട് നായനാർ ഭവനിൽ നടന്നു. ഏരിയ സെക്രട്ടറി ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ് അധ്യക്ഷനായി. സിപിഐ...