കോതമംഗലം:ട്യൂഷൻക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരനില്ല.വീളിച്ചുകൊണ്ടുവരാമെന്നും പറഞ്ഞ് പുറപ്പെട്ട 15 കാരന് ദാരുണാന്ത്യം. പോത്താനിക്കാട് പൂമറ്റത്തിൽ അനിൽ-ബീന ദമ്പതികളുടെ മകൻ അബിൻ അനിൽ (15) ആണ് മരണമടഞ്ഞത്.അബിൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കാളിയാർ -മൂവാറ്റുപുഴ റൂട്ടിലോടുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിറകിലിരുന്ന്...
കോതമംഗലം:മകളുടെ ആത്മഹത്യക്ക് കാരണം ഭർത്താവും ഭർത്തൃമാതാവും എന്ന് പിതാവിന്റെ പരാതി. ഇരുവർക്കും എതിരെ കേസെടുത്തെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽതുടർനടപടികൾ സ്വീകരിയ്ക്കുമെന്നും പോലീസ്. അശമന്നൂർ മേതല കനാൽപാലം വിച്ചാട്ടുപറമ്പിൽ അലിയാരാണ് മകൾ സുമിമോളുടെ (30)മരണത്തിൽ ദൂരൂഹതകളുണ്ടെന്ന് കാണിച്ച്...
കോതമംഗലം;ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേര്യമംഗലം സെന്ററിലുള്ള സഭകളുടെ സംയുക്ത ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിയ്ക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഞായറാഴ്ച സാമപിയ്ക്കും.വൈകിട്ട് 6-നാണ് കൺവെൻഷൻ ആരംഭിക്കുന്നത്.ഇന്ന്...
കോതമംഗലം; വൃദ്ധടെ വീട്ടിൽക്കയറി അപമാനിയ്ക്കാൻ ശ്രമിയ്ക്കുകയും മർദ്ധിയിക്കുകയും ചെയ്ത സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ.അറസ്റ്റിലായത് പോലീസുകാരിയുടെ ഭർത്താവ്.ഇന്നലെ രാത്രി 8 മണിയോടെ പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഇതിന് പിന്നാലെ അക്രമി വൃദ്ധയുടെ സോഹദരനെയും മകനെയും...