Latest news1 year ago
പ്രാർത്ഥന നിറവിൽ ഉറ്റവരും നാട്ടുകാരും; ശ്യാംലാലിനെ കണ്ടെത്താൻ രാവിലെ തിരച്ചിൽ ആരംഭിയ്ക്കും
അടിമാലി;പ്രാർത്ഥന നിറവിൽ ഉറ്റവർ.ശ്യാംലാലിനെ കണ്ടെത്താൻ ഉടൻ തിരച്ചിൽ ആരംഭിയ്ക്കും. ഇന്നലെ വൈകിട്ടാണ് രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ ശ്യാംലാലി(28)നെ പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാൽ.കുളിക്കുന്നതിനിടെ മൂവർ സംഘം ഇവിടെയുണ്ടായിരുന്ന വള്ളത്തിൽ...