പത്തനംതിട്ട: എംസി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണ് മരിച്ചത്. ഇവരോടൊപ്പം കാറിൽ സഞ്ചരിച്ച രാധാകൃഷ്ണൻ(66) രാധാമണി (57) രഞ്ജിത്ത്(35)...
പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്. മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ...
പത്തനംതിട്ട: സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം. പോലീസ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘഷാവസ്ഥ സൃഷ്ടിച്ചിരുന്നു.ഇതിനിടയില്‍ ഇതുവഴി സ്കൂട്ടറില്‍ എത്തിയ...
പത്തനംതിട്ട: കോഴഞ്ചേരി തടിയൂരിൽ വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. പള്ളിമുറ്റത്തെത്തിയ വരൻ വളരെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ വൈദികനോട് വരെ മോശമായി സംസാരിച്ചതോടെ വധുവും വീട്ടുകാരും...
പത്തനംതിട്ട ; പത്തനംതിട്ടയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജു(56)വാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ച് കൊലപെടുത്തുകയായിരുന്നു. ശബരിമല...