Latest news2 months ago
പാനൂർ ബോംബ് സ്ഫോടനം: 4 പേർ പിടിയിൽ, സംഘത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായും സൂചന
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുന്നത്. സ്ഫോടനസമയം സമയം 4 പേരും സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.കോയമ്പത്തൂരിലേക്ക്...