Latest news3 months ago
റാന്നി മുണ്ടപ്പുഴ ചന്തക്കടവിൽ 4 പേർ ഒഴുക്കിൽപ്പെട്ടു,13 കാരൻ അടക്കം 3 പേർ മരിച്ചു; മരണപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങൾ
റാന്നി ;പമ്പാനദിയിലെ മുണ്ടപ്പുഴ ചന്തക്കടവിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 3 അംഗങ്ങൾ മരിച്ചു.പെൺകുട്ടി രക്ഷപെട്ടു. ഉതിമൂട് കരിങ്കുറ്റിക്കൽ പുഷ്പമംഗലത്ത് അനിൽകുമാർ (52), മകൾ നിരഞ്ജന അനിൽ (അമ്മു-17), അനിലിന്റെ സഹോദരൻ റാന്നി കുത്തുകല്ലുങ്കൽപടി അറയ്ക്കൽ വീട്ടിൽ...