Latest news3 months ago
റിസോർട്ടിൽ നിന്നും പുറപ്പെട്ടത് വീട്ടിലേയ്ക്ക്? ഷെഫിന്റെ ജഡം കാണപ്പെട്ടത് ചീയപ്പാറയിൽ; ജോജി ജോണിന്റെ വേർപാട് താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും
കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന്് സമീപം ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ ജഡം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കുംതടത്തിൽ ജോജി ജോണിന്റെ(40)മൃതദ്ദേഹമാണ് ഇന്ന് രാവിലെ 6.30 തോടെ വെള്ളച്ചാട്ടിന് എതിർവശത്ത് കലുങ്കിന്...