Latest news2 months ago
പൈമറ്റത്ത് കാർപോർച്ചിൽ നിന്നും പട്ടാപകൽ ബൈക്ക് കടത്തി, മോഷ്ടാവിനെ തിരിച്ചറിഞ്ഞു; പോലീസ് അന്വേഷണം ഊർജ്ജിതം
കോതമംഗലം:വീടിന്റെ പോർച്ചിൽ നിന്നും പട്ടാപകൽ ബൈക്ക് മോഷണം .ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലിമറ്റം – പൈമറ്റം റോഡിൽ പൈമറ്റം കവലക്ക് സമീപം ഈ മാസം 10-നാണ് സംഭവം. കക്കാട്ട് മജീദിന്റെ ബൈക്കാണ് മോഷണം പോയത്...