Latest news1 month ago
വളർത്ത് നായയെ ആക്രമിച്ചത് ചോദ്യം ചെയ്തു: പിന്നാലെ മർദ്ദനവും ശ്വാസം മുട്ടിച്ചുള്ള പീഡനവും, ഡ്രൈവർക്ക് ദാരുണന്ത്യം
കൊച്ചി :ഇതരസംസ്ഥാനക്കാരുടെ മർദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന വിനോദ്(45) ആണ് മരിച്ചത്. വളർത്തുനായ കുരച്ചതിന് പിന്നാലെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ...