Latest news4 months ago
സുഗന്ധ ദ്രവ്യം എന്ന പേരില്‍ കഞ്ചാവ് കടത്തും വില്‍പ്പനയും ; “ഛോട്ടു” പിടിയില്‍
ആലുവ:ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തിച്ച്,ആലുവ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരന് എക്സൈസിന്റെ പിടിയില്‍. ഒഡീഷ, കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് (ഛോട്ടൂ) (29) ആണ്് എക്സൈസിന്റെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇയാളുടെ...