Local News12 months ago
മികച്ച എൻ.എസ്.എസ്. വോളന്റിയർ പുരസ്കാരം ലക്ഷ്മി നന്ദനക്ക്
കോതമംഗലം :മികച്ച എൻ.എസ്.എസ്. വോളൻറിയർക്കുള്ള സംസ്ഥാന തല പുരസ്കാരം ത്യക്കാരിയൂർ സ്വദേശിനി ലക്ഷ്മി നന്ദനക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും കുമാരി ലക്ഷ്മി നന്ദന പുരസ്കാരം ഏറ്റുവാങ്ങി. തൃക്കാരിയൂർ നരേക്കാട്ട്...