News1 year ago
ആശിച്ച ജോലി കിട്ടിയിട്ടും ആത്മഹത്യ ; കാരണമറിയാതെ ഉറ്റവർ,പോലീസ് അന്വേഷണം ഊർജ്ജിതം
കോട്ടയം ; ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്ന്,ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്കു പോയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണിമല വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27)യാണ് മരണപ്പെട്ടത്. മണിമല വള്ളംചിറ...