Latest news1 month ago
നടി മഞ്ജു വാര്യരുടെ വാഹനത്തിൽ മിന്നൽ പരിശോധന; സെൽഫിയെടുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിൽ ആരാധകർ
ചെന്നൈ ; നടി മഞ്ജു വാര്യാരുടെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘത്തിന്റെ മിന്നൽ പരിശോധന്. ചെന്നൈ ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപം വച്ചാണ് താരത്തിന്റെ വാഹനം തടഞ്ഞിട്ട് ഉദ്യോഗസ്ഥ സംഘം പരിശോധന...