Latest news1 month ago
ഏലയ്ക്കയില്‍ കീടനാശിനിയുടെ അളവ് കൂടി,അരവണ നശിപ്പിക്കാമെന്ന് സുപ്രീംകോടതി; കെട്ടിക്കിടക്കുന്നത് 7 കോടിയോളം രൂപയുടെ അരവണ
ന്യൂഡല്‍ഹി;ചേരുവയില്‍ ഉള്‍പ്പെട്ട ഏലയ്ക്കയില്‍ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി വില്പന തടഞ്ഞതിനെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്ന 7 കോടിയോളം രൂപയുടെ അരവണ നശിപ്പിക്കാമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ...