കോതമംഗലം;നിത്യോപ സാധനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നേര്യമംഗലം മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബിജെപി നേര്യമംഗലം മേഖലാസമിതിയുടെയും ഒബിസി മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ഇ എം സജീവന്റെ...
കോതമംഗലം;നേര്യമംഗലം കമ്പിലൈന്‍ ഭാഗത്ത് പേയിളകിയ ലക്ഷണങ്ങളുമായി നായ്ക്കള്‍ പരക്കം പായുന്നു.പരക്കെ ഭീതി. കഴിഞ്ഞ ഒരാഴ്ചയോളമായി പ്രദേശത്ത് പേയിളകിയ ലക്ഷണങ്ങളുമായി നായ ചുറ്റിക്കറങ്ങുന്നതും വളര്‍ത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്‍പ്പിക്കുന്നതുമാണ് നാട്ടുകരെ ഭീതിയിലാഴ്തിയിട്ടുള്ളത്. നായ്ക്കളെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ...
കോതമംഗലം; ആന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസ് ഉപരോധിയ്ക്കും. കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ, കാത്തിര വേലി തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർ ആനശല്യം മൂലം പൊറുതി...
കോതമംഗലം; കാട്ടാന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് ഉരുളൻ തണ്ണിയിലും 14 – ന് നേര്യമംഗലത്തും വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും. വാളറ , ഒഴുവത്തടം, പഴമ്പിള്ളിച്ചാൽ, കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ,...
ഇടുക്കി;എറണാകുളം -ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശവും കിഴക്കൻ മേഖലകളിലേയ്ക്കുള്ള യാത്രയിൽ വിനോദസഞ്ചാരികളുടെ ഇടത്താവളവുമായ നേര്യമംഗലം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന വ്യാപകമെന്ന് പരക്കെ ആക്ഷേപം. കഞ്ചാവും രാസ ലഹരി ഉൽപ്പന്നങ്ങളും ഉൾപ്പെടെ പുതുതലമുറയെ വഴിതെറ്റിയ്ക്കുന്ന ഒട്ടുമിക്ക മയക്കുമരുന്നുകളും...