കോതമംഗലം;അഭിനയ മോഹമുള്ളവരില് നിന്നും പണം തട്ടുന്ന സംഘം നേര്യമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതായി സൂചന. സിനിമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന നേര്യമംഗലത്ത് മുറിവാടകയ്ക്കെടുത്ത് താമസിച്ച്,തിരുവനന്തപുരം സ്വദേശികള്‍ തട്ടിപ്പിന് കളമൊരുക്കുന്നതായിട്ടാണ് മേഖലയില്‍ പ്രചരിക്കുന്ന വിവരം. അഭിനയ മോഹം ഉള്ള...
കോതമംഗലം; നേര്യമംഗലത്ത് 4 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. ഒരാൾ പേ വിഷബാധ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളേജിൽ ആശങ്ക വ്യാപകം . കവളങ്ങാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന നേര്യമംഗലം മേഖലയിലാണ് തെരുവുനായ ശല്യം ഭീതി പരത്തിയിട്ടുള്ളത്....
കോതമംഗലം;നിത്യോപ സാധനങ്ങള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നേര്യമംഗലം മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ബിജെപി നേര്യമംഗലം മേഖലാസമിതിയുടെയും ഒബിസി മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ഇ എം സജീവന്റെ...
കോതമംഗലം;നേര്യമംഗലം കമ്പിലൈന്‍ ഭാഗത്ത് പേയിളകിയ ലക്ഷണങ്ങളുമായി നായ്ക്കള്‍ പരക്കം പായുന്നു.പരക്കെ ഭീതി. കഴിഞ്ഞ ഒരാഴ്ചയോളമായി പ്രദേശത്ത് പേയിളകിയ ലക്ഷണങ്ങളുമായി നായ ചുറ്റിക്കറങ്ങുന്നതും വളര്‍ത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്‍പ്പിക്കുന്നതുമാണ് നാട്ടുകരെ ഭീതിയിലാഴ്തിയിട്ടുള്ളത്. നായ്ക്കളെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ...
കോതമംഗലം; ആന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസ് ഉപരോധിയ്ക്കും. കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ, കാത്തിര വേലി തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർ ആനശല്യം മൂലം പൊറുതി...