Latest news1 month ago
പൊറോട്ട കഴിച്ചതിനെത്തുടർന്ന് അലർജി;വാഴത്തോപ്പ് സ്വദേശിനിയായ പ്ലസ്വൺ വിദ്യാർത്ഥിനി മരിച്ചു
തൊടുപുഴ;പൊറോട്ട കഴിച്ചതിനെത്തുടർന്നുള്ള അലർജി മൂർച്ഛിച്ച് ചികത്സയിലായിരുന്ന പ്ലസ്വൺ വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.മൈദ, ഗോതമ്പ് എന്നിവ...