Latest news10 months ago
ദേശീയ ചൂണ്ടയിടൽ മത്സരം കാണികൾക്ക് കൗതുകമായി; റഫീക്ക് ഖാദറിന് സമ്മാനമായി ലഭിച്ചത് അരലക്ഷം രൂപ
പഴയങ്ങാടി: കനത്ത മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയിൽ ദേശീയ ചൂണ്ടയിടൽ മത്സരം കാണികൾക്ക് കൗതുകമായി. 69 പേർ പങ്കെടുത്ത മത്സരത്തിൽ, 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസർകോട് സ്വദേശി റഫീക്ക്...