Health1 year ago
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കോതമംഗലം ; നെല്ലിക്കുഴി നങ്ങേലില്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാബ് സംഘടിപ്പിച്ചു.എന്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ നാസര്‍ കാപ്പുചാലില്‍...