News1 year ago
നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനില്‍ സംഘര്‍ഷം;യുവതിയെയും 3 ജിവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അടിമാലി:തന്നെയും ഭര്‍ത്താവിനെയും ഓഫീസില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും യുവതി.നേരത്തെ എടുത്തിരുന്ന കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് ഭാര്യയെയും കൂട്ടി വന്ന് ജീവനക്കാരെ ആക്രമിച്ചെന്നും ഓഫീസില്‍ നാശ നഷ്ടമുണ്ടാക്കിയെന്നും അധികൃതര്‍.സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന്...