Latest news2 weeks ago
കോഴിയിറച്ചിയും പോത്തിറച്ചിയും സമ്മാനം; നാഗപ്പുഴ സ്കൂളിലെ സമ്മാനകൂപ്പൺ വിതരണം വിവാദത്തിൽ
മൂവാറ്റുപുഴ;ഈ വർഷത്തെ ഈസ്റ്ററും വിഷുവും റംസാനും എസ്എംപിഎസിനോടൊപ്പം. നാഗപ്പുഴ സെന്റ് മേരീസ് പബ്ളിക് സ്കൂൾ മാനേജുമെന്റ് ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ തലക്കെട്ടാണ് മുകളിൽ ചേർത്തിട്ടുള്ളത്.കൂപ്പൺ വില 50 രൂപ.ഒന്നാം സമ്മാനം 8 കിലോ കോഴിയിറച്ചിയും 5 കിലോ...