Latest news11 months ago
മഴക്ക് പിന്നാലെ മൺതിട്ട് ഇടിഞ്ഞു വീണു;അടിയിൽപ്പെട്ട തൊഴിലാളി മരിച്ചു, ദുരന്തം മുതുവാൻകുടിയിൽ
അടിമാലി;കെട്ടിട നിർമ്മാണം നടക്കവെ മൺതിട്ട് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടടുത്ത് മുതുവാൻകുടിയിലാണ് ദാരുണ സംഭവം. മുതുവാംകുടി കുഴിയാലിൽ പൗലോസ്(52)ആണ് മണ്ണിനടയിൽപ്പെട്ട് മരണപ്പെട്ടത്.എസ് എൽ ഡി പി കെട്ടിടത്തിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കവെ...