News12 months ago
എൻഎച്ച്85-ൽ മൂന്നാർ മുതൽ കുണ്ടന്നൂർ വരെയുള്ള നവീകരണത്തിന് ഉടൻ അനുമതി ലഭിക്കും-ഡീൻ കുര്യാക്കോസ് എം.പി
കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീപാതയുടെ (എൻ.എച്ച് 85 ) മൂന്നാർ മുതൽ കുണ്ടന്നൂർ വരെയുള്ള ഭാഗം അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി....