ഇടുക്കി;തമിഴ്നാടിന്റെ കണ്ണിൽചോരയില്ലാത്ത നടപടി തുടർക്കഥയായി.ദുരന്തഭീതിയുടെ നടുവിൽ പെരിയാർ തീരദേശവാസികൾ. ഇന്നലെ രാത്രിയിലും തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വൻതോതിൽ വെള്ളമൊഴുക്കി.ഇതുമൂലം കയ്യിൽക്കിട്ടിയതെല്ലാം വാരിപ്പെറുക്കിയെടുത്ത് നിരവധി കുടുബങ്ങൾ രാത്രി രക്ഷാസ്ഥാനം തേടി അലയേണ്ടിവന്നു. വീടുകളിൽ പലതിനും...
ഇടുക്കി;മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ ഡാമിന്റെ വി 3, വി 4 ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും ഈ...
ഇടുക്കി;മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് നിലവിലുള്ള 550 ക്യംസെക്സിൽ നിന്ന് 275 ക്യൂസെക്സ് കൂടി ഇന്നലെ രാത്രി മുതൽ അധികമായി ഒഴുക്കിത്തുടങ്ങി. ഡാമിൽ നിന്ന് 825 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുന്നതിൽ...