മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചു. മൂലമറ്റം പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ(41) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം.ട്രാൻസ്ഫോർമറിലെ അറ്റകുറ്റപണികൾ തീർത്തതിന് ശേഷം ചാർജ് ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റതെന്നാണ് അറിയുന്നത്.അപകടത്തെക്കുറിച്ച്...
തൊടുപുഴ; സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26). ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു...
തൊടുപുഴ;മൂലമറ്റത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ വെടിവയ്പ്പ്.ഒരാള്‍ മരിച്ചു.ഒപ്പമുണ്ടായരുന്ന സുഹൃത്തിനെ ഗുരതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10.50 തോടടുത്തായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി...