Latest news5 months ago
മൊബൈലില്‍ ചാര്‍ജ്ജ് തീര്‍ന്നതിനെച്ചൊല്ലി തര്‍ക്കം,വ്യാപാരിയ്ക്ക് നേരെ ആക്രമണം, പോലീസിന് നേരെ വാക്കത്തി വീശി; ഇരുമ്പുപാലം സ്വദേശി അറസ്റ്റില്‍
അടിമാലി;മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തത് കോഴിക്കടയില്‍ നിന്നും.രാത്രി പെട്ടെന്ന് ചാര്‍ജ്ജ് തീര്‍ന്നപ്പോള്‍ സ്ഥാപന ഉടമ ഇടയ്ക്ക് ചാര്‍ജ്ജര്‍ ഊരിമാറ്റിയെന്ന് സംശയം.പുലര്‍ച്ചെ വ്യാപാരിയുടെ അടുത്തെത്തി ചോദ്യം ചെയ്യല്‍.തുടര്‍ന്ന് വാക്കേറ്റവും കശപിശയും. വാക്കത്തിക്ക് വെട്ടിക്കൊല്ലാനും ശ്രമം.മല്‍പ്പിടുത്തത്തില്‍ വ്യാപാരി ആയുധം...