കൊച്ചി;അറാക്കപ്പിലേയ്ക്ക് മടങ്ങാൻ തയ്യാറാവണമെന്ന് മന്ത്രി. താൽപര്യമില്ലന്ന് മുൻ താമസക്കാർ.ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിയ്ക്കുന്ന ആദിവാസികുടുംബങ്ങളുടെ പുരധിവാസപ്രശ്നം വീണ്ടും കീറാമുട്ടി. ഇന്നലെ വൈകിട്ടാണ് മന്ത്രി കെ രാധാകൃഷ്ണൻ ഹോസ്റ്റലിൽ താമസിച്ചുവരുന്ന കുടുംബങ്ങളിലെ ഏതാനും പേരുമായി ഇടമലയാർ ഐ...
കോതമംഗലം;കാടിന്റെ മക്കളുടെ ദുരിതം നേരിട്ടറിയിൻ ദുർഘടപാതകൾ താണ്ടി മന്ത്രിയെത്തി. മന്ത്രി കെ രാധാകൃഷ്ണനാണ് ചാലക്കുടിക്കടുത്ത് വനമേഖലയിലെ അറാക്കപ്പ് ആദിവാസി കോളനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം കോളനിയിൽ നിന്നും 11 കുടുംബങ്ങൾ...
കൊച്ചി ; മന്ത്രി കെ രാധാകൃഷ്ണൻ അറക്കാപ്പ് ആദിവാസി ഊരിലേക്ക് തിരിച്ചത് സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് സൂചന. മഴയും കാർമേഘം മൂടിയ ആകാശവും കണ്ടപ്പോൾ യാത്രമാർഗ്ഗത്തിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി സുരക്ഷ ഉദ്യോഗസ്ഥർ യാത്ര വിലക്കിയെങ്കിലും...