Latest news4 months ago
ബി ജെ പി നടത്തുന്നത് മതത്തെ രാഷ്ട്രീയവൽക്കരിച്ച് അധികാരത്തിൽ എത്താനുള്ള ശ്രമം -മുല്ലക്കര രത്നാകരൻ
കോതമംഗലം;മതത്തെ രാഷ്ട്രീയവൽക്കരിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി നടത്തുന്നതെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ. സി പി ഐ മുൻ മണ്ഡലം സെക്രട്ടറി എ...