കോതമംഗലം:മരവ്യവസായത്തിന്റെ കേന്ദ്രമെന്ന് അറയിയപ്പെട്ടിരുന്ന പെരുമ്പാവൂർ ഇന്ന് ലഹിരിമാഫിയകളുടെ സംസ്ഥാനത്തെ തന്നെ പ്രധാന താവളമായി മാറിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാവുന്നത്. നേരത്തെ ഹാൻസ് ,പാൻപരാഗ് പോലുള്ള ലഹരി വിഭവങ്ങൾ ഏറെക്കുറെ പരസ്യമായിത്തന്നെ ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു.എക്സൈസും...
തൊടുപുഴ;മാരക ലഹരി മരുന്നുമായി യുവതിയും യുവാവും പിടിയിൽ. തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടിൽ യുനസ് റസാക്ക് (25),കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ...
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ അബോധാസ്ഥയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അകറ്റാൻ പോലീസ് നീക്കം ഊർജ്ജിതം.അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തെന്നാണ് സൂചന. യുവതിക്ക് എതിരെ എറണാകുളം സെൻട്രൽ പോലീസ്...
ആലുവ:കുട്ടമശേരിയിലെ ആക്രിക്കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്രാസ്, പൊതിയാനുളള പേപ്പറുകൾ എന്നിവ കണ്ടെടുത്തു. ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി...
കൊച്ചി; കൊറിയര്‍ സ്ഥാപനങ്ങള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാന്‍ എക്സൈസ് വകുപ്പ് കര്‍ശന നടപടികളിലേക്ക്. ഇന്നലെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. എറണാകുളം എക്സൈസ് സര്‍ക്കിള്‍...