മറയൂര്‍: മറയൂരില്‍ ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളത്ത് തമിഴ്നാട് പൊലീസില്‍ നിന്നും വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വെട്ടികൊലപ്പെടുത്തി. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. കോട്ടക്കുളം ഇന്ദിരാഭവനത്തില്‍ താമസം പി ലക്ഷ്മണന്(66) ആണ് വെട്ടേറ്റ് മരിച്ചത്.വീടിന്റെ മുന്‍ ഭാഗത്തുള്ള...
മറയൂര്‍;കസ്റ്റഡിയില്‍ നിന്നു രക്ഷപെട്ട കൊടുംകുറ്റവാളിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം വിഫലം. മറയൂരിലെ വീട് കവര്‍ച്ച കേസിലെ മുഖ്യപ്രതിയും തമിഴ് നാട്ടില്‍ നിന്നുള്ള കൊടും കുറ്റവാളികളില്‍ ഒരാളുമായ മുപ്പടാതി അമ്മന്‍ കോവില്‍ സ്ടീറ്റ് സ്വദേശി ബാലമുരുകന് (33)...
മറയൂർ;വീട്ടുകാർ വിവാഹത്തെ എതിർത്തു.മറയൂരിലെ അളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച തമിഴ്നാട് സ്വദേശികളായ കമിതാക്കൾ മരിച്ചു.തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണ് മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി...
മൂന്നാർ;മറയൂരിൽ ബന്ധുക്കളായ യുവാക്കൾ തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടി.ഒരാൾക്ക് ദാരുണാന്ത്യം.മൃതദ്ദേഹം കാണപ്പെട്ടത് വായിൽ കമ്പി കുത്തിയിറക്കിയ നിലയിൽ.ഒളിവിൽ പോയ കൊലപാതകിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം. മറയൂർ പെരിയകുടിയിൽ മാതൃസഹോദരന്റെ വീട്ടിലെത്തിയ രമേശ്(25)ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധു...