Latest news2 months ago
ജയിലിനുള്ളിൽ പ്രിന്റിങ് പരിശീലനം നേടി;പുറത്തിറങ്ങി കള്ളനോട്ടടി,യുവാവ് പിടിയിൽ
മധ്യപ്രദേശ്: ജയിലിൽനിന്ന് പ്രിന്റിങ് പരിശീലനം നേടി കള്ളനോട്ടടിച്ച യുവാവ് പിടിയിൽ . മധ്യപ്രദേശിലെ വിദിശ സ്വദേശി ഭൂപേന്ദ്ര സിങ് ധഖത്(35) ആണ് അറസ്റ്റിലായത്. 200 രൂപയുടെ 95കള്ളനോട്ടുകൾ ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലപാതകം ഉൾപ്പെടെ...