കണ്ണൂർ ; ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ നാളെ കണ്ണൂർ ജില്ലയില്‍ വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 രാവിലെ ആറു മണിവരെ സി.ആര്.പി.സി.ആക്ട് പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി ; ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്.നിതിൻ ഗഡ്കരി (നാഗ്പുർ), അർജുൻ റാം മേഘ്വാള്, കിരണ്‍ റിജിജു (അരുണാചല്‍ വെസ്റ്റ്),...
ഡൽഹി ; ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ മുങ്ങി രാജ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക....
എറണാകുളം ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയി.ജനുവരി മുതല്‍ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. കർണാടകയിലെ പ്രചാരണത്തിണ് ശേഷമാണു ഇന്ന് കേരളത്തിൽ എത്തിയത്. മൈസൂരിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ...
ആലുവ : ലോകസഭ ഇലക്ഷൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സി ആർ പി എഫും, പോലീസും സംയുക്തമായി ആലുവ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മാർച്ച് പോലീസ്...