അടിമാലി;പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശ നിലയിൽ 10 ദിവസത്തോളം ആശുപത്രിയിൽ കിടന്നെന്നും ഇതിന് ശേഷം വീട്ടിലെത്തിയപ്പോൾ കടം ചോദിച്ചും സഹായം തേടിയും മറ്റും ദിവസേന ആളുകൾ എത്തുന്നുണ്ടെന്നും ഇവരെ ഒഴിവാക്കാൻ ഇപ്പോൾ ഒളിച്ചുനടക്കേണ്ട ഗതികേടിലെന്നും മാങ്കുളം...
മൂന്നാർ;പുലിയുടെ ആക്രമണത്തിന്റെ ഞെട്ടൽ വിട്ടൊഴിഞ്ഞിട്ടില്ലന്നും ശാരീക അവശതകൾ ഇപ്പോഴും തുടരുന്നതായും പഴയ മൂന്നാർ കുട്ടംചാലിൽ ഷാജി ജോസഫിന്റെ ഭാര്യ ഷീല ഷാജി. വീടിന് സമീപം നടന്നുവന്നിരുന്ന ചെക്ക് ഡാം നിർമ്മാണത്തിനായി കല്ലുശേഖരിയ്ക്കുന്നതിനിടെയാണ് ഏതാനും ദിവസം മുമ്പ്...
അടിമാലി ; ചിക്കണാംകുടിയിലെ ഗോപാലനെ പുലി ആക്രമിച്ചത് ഏൽ പി സ്കൂളിന് സമീപത്തെ കൃഷിയിടത്തിൽ.ഭീതിവിട്ടൊഴിഞ്ഞ ആശ്വസത്തിൽ നാട്ടുകാർ. ഈ മാസം 3-ന് വീടിനടുത്തുള്ള കൃഷിയിടത്തിലേയ്ക്ക് പോകുന്നതിനിടെ ഗോപാലന്റെ മേൽ പുലി ചാടി വീഴുകയായിരുന്നു.സ്വയ രക്ഷാർത്ഥം കൈയ്യിലുണ്ടായിരുന്ന...
അടിമാലി:മാങ്കുളം വിരിഞ്ഞ പാറയിൽ വീണ്ടും പുലിയിറങ്ങി.വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നാലുമാവുങ്കൽ മണിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചു.കടിയേറ്റ നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വ്രിരിഞ്ഞപാറയിലും സമീപപ്രദേശങ്ങളിലുമായി അഞ്ചിലേറെ തവണ പുലിയിറങ്ങിയെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ....