Latest news3 weeks ago
മുന്നറിയിപ്പ് ബോർഡുകളില്ല, വാച്ചർമാരുടെ നീരക്ഷണവും തഥൈവ,5 പേർ മരിച്ചു;പ്രതിഷേധം കനത്തപ്പോൾ റോഡ് അടച്ചുപൂട്ടി വനംവകുപ്പിന്റെ പ്രതിരോധം
അടിമാലി: മാങ്കുളം പുഴയിലെ വലിയപാറക്കൂട്ടി ഭാഗത്ത് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിന്റെ പേരിൽ അര നുറ്റാണ്ടോളം പഴക്കമുള്ള റോഡ് അടച്ചുപൂട്ടിയെന്നാരോപണം.വനംവകുപ്പിന്റെ നടപടിയിൽ പരക്കെ പ്രതിഷേധം. മാങ്കുളത്തിന് സമീപം ആനക്കുളം-വലിയപാറക്കുട്ടി- കുറത്തിക്കുടി റോഡാണ് ഇന്നലെ വനംവകുപ്പ്...