Latest news8 months ago
കൊടിയേരിയുടെ മൃതദ്ദേഹം കണ്ണൂരിൽ എത്തിക്കുന്നത് എയർ ആമ്പുലൻസിൽ; പൊതുദർശനം ഉച്ചയ്ക്ക് 12 മുതൽ തലശ്ശേരി ടൗൺ ഹാളിൽ
ചെന്നൈ; സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം ചെന്നൈയിൽ നിന്നും ഇന്ന് രാവിലെ 11 മണിയോടെ എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മുതൽ...