News1 year ago
കണ്മുന്നില് കാട്ടാനകൂട്ടം ; ഞെട്ടിവിറച്ച് വാഹനയാത്രക്കാര്‍ , വീഡിയോ പുറത്ത്
അടിമാലി;ദേശീയപാതയിലേയ്ക്ക് കാട്ടാനക്കൂട്ടത്തിന്റെ കടന്നുകയറ്റം.ഞെട്ടിത്തരിച്ച് വാഹനയാത്രക്കര്. കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചി -ധനുഷ്കോടി പാതയില്‍ നേര്യമംഗലം മൂന്നാംമൈലിലാണ് വാഹനയാത്രക്കാരെ ഞെട്ടിച്ച് കാട്ടാനകൂട്ടം റോഡിലെത്തിയത്. കൊമ്പനും പിടികളും കുഞ്ഞും ഉള്‍പ്പെടുന്ന ആനക്കൂട്ടം കുഴപ്പങ്ങളൊന്നും സൃഷ്ടിയ്ക്കാതെ റോഡ് മുറിച്ച് കടന്ന്...