കൊച്ചി: കളമശ്ശേരിയിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ(26) കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് അവിടെനിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇരുചക്ര വാഹനത്തിൽ...
ചാലക്കുടി;വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കം പ്രകോപനമായി. റോഡിലേയ്ക്കിറങ്ങിയ മാതാവിനെ പിൻതുടർന്നെത്തി മകൻ വെട്ടിവീഴ്ത്തി.മെച്ചിറ അഞ്ചുകമ്പിനി ഏത്തപ്പിള്ളി വീട്ടിൽ അയ്യപ്പന്റെ ഭാര്യ അമ്മിണി(64)ക്കാണ് മകൻ രതീഷിന്റെ ആക്രമണത്തിൽ ഗുതരമായി പരിക്കേറ്റത്.രതീഷിനെ ചാലക്കുടി പോലീസ് അറസ്റ്റുചെയ്തു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും....