News1 year ago
നവജാത ശിശുവിനെ തട്ടിയെടുക്കല്‍ ; യുവതിയുടെ ലക്ഷ്യം സ്ഥിരീകരിയ്ക്കാന്‍ അന്വേഷണം ഊര്‍ജ്ജിതം
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത യുവതിയുടെ ലക്ഷ്യം സ്ഥിരീകരിയ്ക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പോലീസ്. സംഭവത്തിന് പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റെ ഇടപടല്‍ ഉണ്ടെന്ന വാദം പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.സംഭവത്തില്‍ തിരുവല്ല സ്വദേശിനി...