Local News1 month ago
കാട്ടാന കിണറ്റിൽ വീണു ; സംഭവം കോതമംഗലം കോട്ടപ്പടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
കോതമംഗലം ; കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനായ ആനയെ മയക്കുവെടിവെച്ച്...