കൊച്ചി ;ഇന്നലെ അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജഗതിയിലെ വീട്ടിലേയ്ക്കാണ് ആദ്യം എത്തിക്കുക. തുടര്‍ന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന...
കൊച്ചി;സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (73) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതുകാലിന് നേരത്തെ അപകടത്തില്‍...