News1 year ago
ബൈക്കില്‍ സഞ്ചരിച്ചിയ്ക്കവെ കാട്ടുപന്നിയുടെ ആക്രമണം ; ദമ്പതികള്‍ക്ക് പരിക്ക്,തൊഴിലാളികള്‍ ഭീതിയില്‍
അങ്കമാലി;ബൈക്കില്‍ സഞ്ചരിയ്ക്കവെ കാട്ടുപന്നിയുടെ ആക്രമണം.പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയ്യംമ്പുഴ മൂവാച്ചിവീട്ടില് എം പി അജികുമാര്‍ (49)ഭാര്യ രജിത ടി.എ(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരും അങ്കമാലിയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 -തോടെ കല്ലാല ജി ഡിവിഷന്റെ പരിധിയില്‍...